സഹോര സാംസ്കാരിക വേദി പ്രതിഷേധിച്ചു

പടന്ന: ആര്യാടൻ ഷൗക്കത്ത് തിരക്കഥ എഴുതി സിദ്ധാർഥ്​ ശിവ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വർത്തമാനം എന്ന സിനിമക്ക് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെതിരെ സഹോര സാംസ്കാരിക വേദി പ്രതിഷേധം രേഖപ്പെടുത്തി. സെന്‍സര്‍ഷിപ്പിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നത് രാജ്യത്തെ ജനാധിപത്യത്തെ തകർക്കുമെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭയം ജനിപ്പിക്കുമെന്നും സംഘടനയുടെ പ്രതിഷേധക്കുറിപ്പില്‍ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.