വിഖായ സംഗമം

കാസർകോട്​: എസ്‌.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ ആക്​ടിവ് അംഗങ്ങളുടെ സംഗമം നടത്തി. വിഖായ സംസ്ഥാന കൺവീനർ ഇബ്രാഹിം അസ്ഹരി ഉദ്​ഘാടനം ചെയ്​തു. വിഖായ ജില്ല ചെയർമാൻ മൊയ്തു മൗലവി ചെർക്കള അധ്യക്ഷത വഹിച്ചു. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വിഖായ അംഗങ്ങൾക്ക് സംസ്ഥാന സമിതി തയാറാക്കിയ കാർഡ് എസ്.കെ.എസ്.എസ്‌.എഫ് ജില്ല പ്രസിഡൻറ്​ സുഹൈർ അസ്ഹരി വിതരണം ചെയ്തു. വിഖായ ജില്ല കോഓഡിനേറ്റർ അൻവർ തുപ്പക്കൽ, ലത്തീഫ് തൈക്കടപ്പുറം, നിസാർ മച്ചംപാടി, ഹക്കീം അറന്തോട്, അലി കെ. പള്ളം എന്നിവർ സംസാരിച്ചു. ksd vikhaya പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വിഖായ അംഗങ്ങൾക്ക് സംസ്​ഥാന സമിതി തയാറാക്കിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എസ്.കെ.എസ്.എസ്‌.എഫ് ജില്ല പ്രസിഡൻറ്​ സുഹൈർ അസ്ഹരി വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.