പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവർ

1. ബേക്കൽ: മുഹമ്മദ് കുഞ്ഞി ചോണായി -മുസ്​ലിം ലീഗ്​,2. ഹദ്ദാദ്‌ നഗർ: ബഷീർ കുന്നിൽ (ലീഗ്​ ), 3. മൗവ്വൽ കുഞ്ഞബ്​ദുല്ല(ഐ.എൻ.എൽ), 4. എം.പി. ജയശ്രീ (കോൺഗ്രസ്), 5. എ. മണികണ്ഠൻ -സി.പി.എം, 6. ടി. ശോഭന -സി.പി.എം, 7. എം. കുമാരൻ പനയാൽ -സി.പി.എം, 8. എം. ഗോപാലൻ -സി.പി.എം, 9. കെ. പ്രസീത -സി.പി.എം, 10: റീജ രാജേഷ് -സി.പി.എം, 11. ലീന രാഘവൻ -സി.പി.എം, 12. ആലക്കോട്: എം. വിജയൻ -സി.പി.എം, 13. കെ.വി. ജയശ്രീ -സി.പി.എം, 14. വി. സൂരജ് -സി.പി.എം, 15. നാസ്​നിൻ വഹാബ്​ -ഐ.എൻ.എൽ, 16. പി. അബ്ബാസ് -മുസ്​ലിം ലീഗ്, 17. ഹസീന മുനീർ -മുസ്​ലിം ലീഗ്​, 18. സിദ്ദീഖ് പള്ളിപ്പുഴ -മുസ്​ലിം ലീഗ്, 19. പി. നസീറ -മുസ്​ലിം ലീഗ്, 20. ടി.വി. രാധിക -സി.പി.എം, 21. വി.കെ. അനിത -സ്വത., 22. കെ.എ. അബ്​ദുല്ല -മുസ്​ലിം ലീഗ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT