കോടോത്തിനെ അനുസ്​മരിച്ചു

കാസർകോട്​: മുൻ ഡി.സി.സി പ്രസിഡൻറ്​ കോടോത്ത് ഗോവിന്ദൻ നായരുടെ പത്താമത് ചരമവാർഷിക അനുസ്മരണ ചടങ്ങ് ഡി.സി.സി ഓഫിസിൽ നടന്നു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്തു. കെ. നീലകണ്ഠൻ, അഡ്വ. എ. ഗോവിന്ദൻ നായർ, പി.എ. അഷ്‌റഫലി, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, കെ. ഖാലിദ്, എ. വാസുദേവൻ, ജമീല അഹമ്മദ്, അർജുനൻ തായലങ്ങാടി, നാരായണൻ നായർ, ഹനീഫ ചേരങ്കൈ, കുഞ്ഞി വിദ്യാനഗർ, ശ്രീധരൻ ചൂരിത്തോട്, അച്ചേരി ബാലകൃഷ്ണൻ, പി. രാമചന്ദ്രൻ മാസ്​റ്റർ, പി.കെ. വിജയൻ, ഉമേശൻ അണങ്കൂർ, രതീഷ് കാട്ടുകുളങ്ങര, കാദർ മാന്യ എന്നിവർ സംബന്ധിച്ചു. kodoth മുൻ ഡി.സി.​സി പ്രസിഡൻറ്​ കോടോത്ത് ​​േഗാവിന്ദൻ നായരുടെ അനുസ്​മരണ ചടങ്ങ്​ ഡി.സി.സിയിൽ നടന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.