Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2020 11:58 PM GMT Updated On
date_range 19 Dec 2020 11:58 PM GMTകോടോത്തിനെ അനുസ്മരിച്ചു
text_fieldsbookmark_border
കാസർകോട്: മുൻ ഡി.സി.സി പ്രസിഡൻറ് കോടോത്ത് ഗോവിന്ദൻ നായരുടെ പത്താമത് ചരമവാർഷിക അനുസ്മരണ ചടങ്ങ് ഡി.സി.സി ഓഫിസിൽ നടന്നു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. അനുസ്മരണ യോഗം ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. കെ. നീലകണ്ഠൻ, അഡ്വ. എ. ഗോവിന്ദൻ നായർ, പി.എ. അഷ്റഫലി, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, കെ. ഖാലിദ്, എ. വാസുദേവൻ, ജമീല അഹമ്മദ്, അർജുനൻ തായലങ്ങാടി, നാരായണൻ നായർ, ഹനീഫ ചേരങ്കൈ, കുഞ്ഞി വിദ്യാനഗർ, ശ്രീധരൻ ചൂരിത്തോട്, അച്ചേരി ബാലകൃഷ്ണൻ, പി. രാമചന്ദ്രൻ മാസ്റ്റർ, പി.കെ. വിജയൻ, ഉമേശൻ അണങ്കൂർ, രതീഷ് കാട്ടുകുളങ്ങര, കാദർ മാന്യ എന്നിവർ സംബന്ധിച്ചു. kodoth മുൻ ഡി.സി.സി പ്രസിഡൻറ് കോടോത്ത് േഗാവിന്ദൻ നായരുടെ അനുസ്മരണ ചടങ്ങ് ഡി.സി.സിയിൽ നടന്നപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story