കുമ്പള ഗ്രാമ പഞ്ചായത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവർ

വാർഡ്- 1. അൻവർ ഹുസൈൻ( എസ്.ഡി.പി.ഐ), 2.ബി.എ. റഹ്മാന്‍ ആരിക്കാടി(ലീഗ്), 3. താഹിറ കെ.വി. യൂസുഫ്(ലീഗ്), 4. ആയിഷത്ത് നസീമ (ലീഗ്), 5. കെ. മോഹന(ബി.ജെ.പി), 6. യൂസഫ് ഉളുവാര്‍(ലീഗ്), 7. പുഷ്പലത(ബി.ജെ.പി), 8. കെ.ജി. രവിരാജ് (കോൺഗ്രസ്), 9. പി.കെ. ആസിയത്ത് റസിയ (സ്വത.), 10. എസ്​.പ്രേമലത (ബി.ജെ.പി), 11. പി.സുലോചന (ബി.ജെ.പി), 12.എസ്​. ശോഭ(ബി.ജെ.പി), 13. എം. അജയ് (ബി.ജെ.പി), 14. കൊഗ്ഗു (സി.പി.എം), 15. സി.എം. മുഹമ്മദ്(ലീഗ്), 16. താഹിറ ജി.ഷംസീർ അഹമ്മദ്(ലീഗ്), 17. അബ്​ദുൽ നാസര്‍(കോൺഗ്രസ്), 18. റിയാസ്(സി.പി.എം), 19. കൗലത്ത് ബീവി (സ്വത.), 20. സബൂറ (ലീഗ്), 21. വിവേകാനന്ദ ഷെട്ടി(ബി.ജെ.പി), 22. വിദ്യ എന്‍. പൈ(ബി.ജെ.പി), 23. പ്രേമാവതി(ബി.ജെ.പി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.