എസ്.എം.എ ജില്ല സാരഥികള്‍ക്ക് സ്വീകരണം

പുത്തിഗെ: സുന്നി മാനേജ്‌മൻെറ്​ അസോസിയേഷന്‍ ജില്ല ഭാരവാഹികള്‍ക്ക് പുത്തിഗെ മുഹിമ്മാത്തുല്‍ എജുക്കേഷന്‍ സൻെറര്‍ കേന്ദ്ര കമ്മിറ്റി സ്വീകരണം നല്‍കി. അനുമോദന പത്രം മുഹിമ്മാത്ത് വൈസ് പ്രസിഡൻറ്​ ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ കൈമാറി. ജില്ല ഭാരവാഹികളായ കൊല്ലമ്പാടി അബ്​ദുല്‍ ഖാദിര്‍ സഅദി, വൈ.എം. അബ്​ദുല്‍ റഹ്മാന്‍ അഹ്‌സനി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മൊയ്തീന്‍ മാസ്​റ്റര്‍, അബ്​ദുല്‍ റസാഖ് സഖാഫി, താജുദ്ദീന്‍ മാസ്​റ്റര്‍ എന്നിവര്‍ ഏറ്റുവാങ്ങി. ബി.എസ്. അബ്​ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്​ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.