എൽ.ഡി.എഫ് വികസന വിളംബരം

നീലേശ്വരം: നഗരസഭ എൽ.ഡി.എഫ് വികസന വിളംബര പൊതുയോഗം ഹൈവേ ജങ്​ഷനിൽ ജില്ല കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എം. അസിനാർ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, ജോൺ ഐമൻ, റസാഖ് പുഴക്കര, എം.ജെ.ജോയി, കരുവക്കാൽ ദാമോദരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.