മാലിന്യ പരിപാലന മേഖലയിൽ മാതൃകാ ചുവടുവെപ്പുമായി കയ്യൂർ പി.എച്ച്.സി

ചെറുവത്തൂർ: മാലിന്യ പരിപാലന മേഖലയിൽ മാതൃകാപരമായ ഇടപെടലുമായി കയ്യൂർ പി.എച്ച്.സി. ചീമേനി ടൗൺ, കയ്യൂർ ടൗൺ, നന്ദാവനം, കയ്യൂർ സെൻട്രൽ എന്നിവിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പ്ലാസ്​റ്റിക് ബോട്ടിലുകളും മറ്റും നിക്ഷേപിക്കുന്നതിനുവേണ്ടിയാണിത്. ചീമേനി അംഗൻവാടി, മുഴക്കോം അംഗൻവാടി എന്നിവിടങ്ങളിൽ വേസ്​റ്റ്​ കലക്ഷൻ സംവിധാനം സ്ഥാപിച്ചു. ഖരമാലിന്യങ്ങളും പ്ലാസ്​റ്റിക് മാലിന്യങ്ങളും ഇതിൽ ശേഖരിക്കും. പടം: ചീമേനി ടൗണിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളിലൊന്ന്​ cheemeni voting booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.