ബോധവത്​കരണ ക്ലാസ്

കാഞ്ഞങ്ങാട്: ലോക എയ്ഡ്സ് ദിനത്തി​ൻെറ ഭാഗമായി കാഞ്ഞങ്ങാട് അഗ്നിരക്ഷ നിലയത്തിൽ കാസർകോട് ജില്ല എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എച്ച്​.ഐ.വി ബാധിതരെ സമൂഹത്തിൽ നിന്നും അകറ്റിനിർത്തരുതെന്ന്​ പ്രതിജ്ഞയെടുത്തു. സ്​റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ ഉദ്​ഘാടനം ചെയ്​തു. പാൻ ടെക്ക് പ്രോജക്​ട്​ മാനേജർ കെ.വി. സാമുവൽ വിൻസൻെറ്​ ക്ലാസെടുത്തു. എ.എസ്​.ടി.ഒ നസറുദ്ദീൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.