എഫ്.സി കേരളയിൽ സെലക്​ഷൻ ലഭിച്ചു

ചെറുവത്തൂർ: അണ്ടർ-13 എഫ്.സി കേരളയിൽ ചന്തേരയിലെ നാസിം സക്കരിയ്യക്ക് സെലക്​ഷൻ ലഭിച്ചു. ചന്തേരയിലെ വ്യാപാരിയായ സക്കരിയ്യയുടെയും സി.എച്ച്. നിഷാനയുടെയും മകനാണ്. ഉദിനൂർ ഗവ. ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.