മുല്ലപ്പള്ളി രണ്ടിന്​ ജില്ലയിൽ

കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസംബർ രണ്ടിന് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നു. രാവിലെ ഒമ്പതിന്​ പ്രസ്​ ക്ലബിൽ മുഖാമുഖം, 11ന്​ ചുള്ളിക്കര വ്യാപാര ഭവൻ, രണ്ടിന്​ പടുപ്പ് ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയം, 3.30ന്​ കാഞ്ഞങ്ങാട് കാർഷിക വികസന ബാങ്ക് ഹാൾ, 4.30ന്​ നീലേശ്വരം എൻ.കെ ബി.എം ഹാൾ, 5.30ന്​ തൃക്കരിപ്പൂർ കൊയങ്കര മൃഗാശുപത്രി പരിസരം എന്നിവിടങ്ങളിൽ പരിപാടികളിൽ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.