സമ്മാന വിതരണം

ചെറുവത്തൂർ: ചന്തേര അൽ ഹുദ ചാരിറ്റബിൾ ചന്തേര മാണിയാട്ട് ഓൺലൈൻ മദ്ഹ് കീർത്തന മത്സരത്തിലെ വിജയികൾക്ക് നടത്തി.മത്സരത്തിൽ ഒ.ടി. മുഹമ്മദ് സുലൈ ഒന്നാം സ്ഥാനവും ടി.കെ. അഫ്സൽ രണ്ടാം സ്ഥാനവും മുഹമ്മദ് ശഹബാസ് ഐമൻ മൂന്നാം സ്ഥാനും നേടി.വിജയികൾക്ക് സെക്രട്ടറി ടി.കെ. മുനീർ സമ്മാനം വിതരണം ചെയ്തു. റഷീദ് മാണിയാട്ട്, സലീം ചന്തേര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.