ജനറൽ ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കോവിഡ്

കാസർകോട്: ജനറൽ ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കോവിഡ്​. ഇതിനുപുറമെ ഏതാനും ജീവനക്കാർക്കും കോവിഡ് സ്​ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. ഫലം പോസിറ്റിവായതോടെ ഡോക്ടർമാരുമായും ജീവനക്കാരുമായും സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.