കാസർകോട്: ജനറൽ ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കോവിഡ്. ഇതിനുപുറമെ ഏതാനും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഡോക്ടർമാർ പരിശോധന നടത്തിയത്. ഫലം പോസിറ്റിവായതോടെ ഡോക്ടർമാരുമായും ജീവനക്കാരുമായും സമ്പർക്കം പുലർത്തിയവർ ക്വാറൻറീനിലായി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 11:58 PM GMT Updated On
date_range 2020-10-07T05:28:20+05:30ജനറൽ ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കോവിഡ്
text_fieldsNext Story