യുവമോർച്ച ഉപവാസം

കാഞ്ഞങ്ങാട് : ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡൻറ്​ രാഹുൽ പരപ്പയും ജനറൽ സെക്രട്ടറി ശരത്ത് മരക്കാപ്പും ഡി.എം.ഒ ഓഫിസിനുമുന്നിൽ ഏകദിന ഉപവാസം നടത്തി. ഉപവാസം ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ്​ എൻ. മധു ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് പറക്കളായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് സൗത്ത് സംസാരിച്ചു. ധനുഷ് ഹോസ്ദുർഗ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.