കട്ടിലവെക്കൽ കർമം നടന്നു

സൗത്ത് തൃക്കരിപ്പൂർ: കൈക്കോട്ടുകടവ്‌ ജുമാമസ്ജിദ് പുനരുദ്ധാരണ കട്ടിലവെക്കൽ കർമം ഉസ്താദ്‌ ജലാലുദ്ദീൻ ദാരിമിയുടെ കാർമികത്വത്തിൽ നടന്നു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എസ്. കുഞ്ഞഹമ്മദ്‌, എം.എ.സി. കുഞ്ഞബ്​ദുല്ല ഹാജി എന്നിവരും മുൻ സെക്രട്ടറി എൻ. അബ്​ദുല്ല, എം.കെ. അബ്​ദുല്ല ഹാജി, ഫാത്താഹ്, എൻ. അഷ്റഫ്‌, സാജിദ്, ഇ. അസീസ്, കെ. കുഞ്ഞബ്​ദുല്ല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT