കമ്യൂണിറ്റി ഹാൾ ശിലാസ്ഥാപനം

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാങ്ങാട് ആര്യടുക്കത്ത് നിർമിക്കുന്ന എസ്.ഇ കോളനി പഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. മുഹമ്മദാലി നിർവഹിച്ചു. വാർഡ് മെംബർ കമലാക്ഷി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ അൻവർ മാങ്ങാട്, പഞ്ചായത്തംഗം ഹമീദ് മാങ്ങാട് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT