കിറ്റുകൾ നൽകി

ചെറുവത്തൂർ: കോവിഡും അനുബന്ധ പ്രശ്നങ്ങളും മൂലം കഷ്​ടത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണക്. അൽ മദാർ കൾചറൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പയ്യങ്കിയിലെ 27ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. കെ.വി. അസീസ് ഹാജി, സി.ആർ.എം. ഷഹീദ്, എ.എം. റഷീദ്, എൻ.യു. മഹ്മൂദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.