ജില്ല സമസ്താലയം നിർമാണം

കാസർകോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി ശഹീദ് സി.എം. അബ്​ദുല്ല മുസ്​ലിയാർ ഫൗണ്ടേഷനുമായി (കർണാടക) സഹകരിച്ച് നുള്ളിപ്പാടിയിൽ ഖാദി സി.എം. ഉസ്താദി​ൻെറ നാമധേയത്തിൽ നിർമിക്കുന്ന സമസ്താലയത്തി​ൻെറ നിർമാണപ്രവൃത്തി ഉദ്ഘാടനം ഈമാസം 23ന്​ നടക്കും. വൈകീട്ട് മൂന്നിന് സമസ്ത കേന്ദ്ര കമ്മിറ്റി പ്രസിഡൻറും കാഞ്ഞങ്ങാട് ഖാദിയുമായ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.