ഓസോൺ ദിനാചരണം

നീലേശ്വരം: അന്താരാഷ്​ട്ര ഓസോൺ ദിനാചരണത്തി​ൻെറ ഭാഗമായി പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജ്​ എൻ.എസ്.എസ് യൂനിറ്റിലെ വളൻറിയർമാർ ഓസോൺ ​െലയർ ഡിപ്ലിഷൻ പരീക്ഷണം നടത്തി. സി.എഫ്.സി ഗ്യാസ് എത്രത്തോളം വർധിക്കുന്നുവോ അതിനനുസരിച്ചു ഓസോൺ പാളിയിൽ വിള്ളൽ വീഴുന്നുവെന്നതിനെ ദൃശ്യവത്​കരിക്കുക എന്നതായിരുന്നു പരീക്ഷണ ലക്ഷ്യം. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.സുപ്രിയ, വി. വിജയകുമാർ, കെ.വി. ഹരി, വി. ആദിത്യ, അനുവിന്ദ്, നന്ദകിഷോർ എന്നിവർ നേതൃത്വം വഹിച്ചു. nlr ozone day nehru college നെഹ്റു കോളജ് എൻ.എസ്.എസ് വളൻറിയർമാർ ഓസോൺ ​െലയർ ഡിപ്ലിഷൻ പരീക്ഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.