Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2020 11:58 PM GMT Updated On
date_range 16 Sep 2020 11:58 PM GMTഓസോൺ ദിനാചരണം
text_fieldsbookmark_border
നീലേശ്വരം: അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിൻെറ ഭാഗമായി പടന്നക്കാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റിലെ വളൻറിയർമാർ ഓസോൺ െലയർ ഡിപ്ലിഷൻ പരീക്ഷണം നടത്തി. സി.എഫ്.സി ഗ്യാസ് എത്രത്തോളം വർധിക്കുന്നുവോ അതിനനുസരിച്ചു ഓസോൺ പാളിയിൽ വിള്ളൽ വീഴുന്നുവെന്നതിനെ ദൃശ്യവത്കരിക്കുക എന്നതായിരുന്നു പരീക്ഷണ ലക്ഷ്യം. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.സുപ്രിയ, വി. വിജയകുമാർ, കെ.വി. ഹരി, വി. ആദിത്യ, അനുവിന്ദ്, നന്ദകിഷോർ എന്നിവർ നേതൃത്വം വഹിച്ചു. nlr ozone day nehru college നെഹ്റു കോളജ് എൻ.എസ്.എസ് വളൻറിയർമാർ ഓസോൺ െലയർ ഡിപ്ലിഷൻ പരീക്ഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story