കരനെൽകൃഷി വിളവെടുത്തു

ഉദുമ: കൂട്ടക്കനി സി.പി.എം ബ്രാഞ്ച് കമ്മിറ്റിയിറക്കിയ രണ്ടര ഏക്കറിലെ . തൊണ്ണൂറാൻ നെൽവിത്താണ് വിതച്ചത്. ജൈവരീതിയിലാണ് കൃഷിയൊരുക്കിയത്. കെ. കുഞ്ഞിരാമൻ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാസു കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞബ്​ദുല്ല, പി. കൃഷ്ണൻ, ടി.കെ. കൃഷ്ണൻ, കെ.എ. ബിന്ദു, പ്രദീപ് കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു. uduma karanelkrishi കൂട്ടക്കനി സി.പി.എം ബ്രാഞ്ച് കമ്മിറ്റിയിറക്കിയ കരനെൽകൃഷിയുടെ വിളവെടുപ്പ് കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.