ജനകീയ വിചാരണ

നീലേശ്വരം: ജ്വല്ലറി തട്ടിപ്പിൽ കോടികൾ വെട്ടിച്ച മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫി​ൻെറ നേതൃത്വത്തിൽ പരപ്പയിൽ സംഘടിപ്പിച്ചു. എം. രാജഗോപാലൻ എം. എൽ.എ ഉദ്​ഘാടനം ചെയ്തു. ഭാസ്കരൻ അടിയോടി അധ്യക്ഷത വഹിച്ചു. എം. ലക്ഷ്മി, എം. കുമാരൻ, ടി.കെ. രവി, പാറക്കോൽ രാജൻ, പി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. നീലേശ്വരത്ത് സി.പി.എം സംസ്​ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. എം. അസിസാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രഫ.കെ.പി. സതീഷ് ചന്ദ്രൻ, കൗൺസിലർ പി.പി. മുഹമ്മദ് റാഫി, കെ. ബാലകൃഷ്ണൻ, സുരേഷ് പുതിയേടത്ത്, ഷംസുദ്ദീൻ അരിഞ്ചിറ, കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. nlr janakeeya vijaranna പരപ്പയിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.