ഓസോൺ പാളിക്ക് അവർ കുടചൂടി

ചെറുവത്തൂർ: ഓസോൺ പാളിയെ നശിപ്പിക്കുന്ന ഒരു പദാർഥവും പുറന്തള്ളില്ലെന്നും, സംരക്ഷണത്തിനായി നിലകൊള്ളുമെന്നും കുരുന്നുകൾ ദൃഢപ്രതിജ്​ഞയെടുത്തു. അന്താരാഷ്​ട്ര ഓസോൺ ദിനാചരണത്തി​ൻെറ ഭാഗമായി ചന്തേര ഇസ്സത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിൽ ഓൺലൈൻ വഴി നടത്തിയ പരിപാടിയിലാണ് കുട്ടികൾ ഭൂമിയുടെ സംരക്ഷകരായത്. പ്രധാനാധ്യാപിക സി.എം. മീനാകുമാരി, കെ. ബിജി എന്നിവർ നേതൃത്വം നൽകി. പടം.. chr ozone day child chr ozone day child2hr ozone day child3 chr ozone day child4 ഭൂമിയുടെയും ഓസോണി​ൻെറയും സംരക്ഷണത്തിനായ് കുടച്ചൂടി നിൽക്കുന്ന കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.