ഒപ്പ് ശേഖരണം

ഉദുമ: എൻഡോസൾഫാൻ ദുരിതം വിതച്ച മണ്ണിൽ എയിംസ് അനുവദിക്കേണ്ടത് അവകാശം മാത്രമാണെന്നാവശ്യപ്പെട്ട്​ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂനിറ്റി​ൻെറ നേതൃത്വത്തിൽ പാലക്കുന്നിൽ ആരംഭിച്ചു. ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ ഗംഗാധരൻ പള്ളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്. ജംഷീദ്, പാലക്കുന്നിൽ കുട്ടി, ചന്ദ്രൻ കരിപ്പോടി, സതീശൻ പൂർണിമ, മുരളി പള്ളം, റീത്ത പത്​മരാജ്, രാജേഷ് ആരാധന, പി.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. uduma kottikkulam vyapari vyavasayi കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ ഉദുമ പഞ്ചായത്ത്‌ പ്രസിഡൻറ്​ കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.