ഒപ്പുശേഖരണം നടത്തി

കാഞ്ഞങ്ങാട്​: ആരോഗ്യ മേഖലയിൽ ജില്ലയിലെ പിന്നാക്കാവസ്​ഥ പരിഹരിക്കുന്നതിന് എയിംസ് ജില്ലയിൽ തന്നെ സ്ഥാപിക്കുന്നതിന് ജനകീയ കൂട്ടായ്മ കാഞ്ഞങ്ങാട് ഹോസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ . പ്രവീൺ തോയമ്മൽ ഉദ്ഘാടനം ചെയ്​തു. ഇ.കെ.കെ. പടന്നക്കാട്​ അധ്യക്ഷത വഹിച്ചു. എൻ.പി. അഷറഫ്, എ. പുരുഷോത്തമൻ, നിസാം പാലാട്ട്, കെ.ജി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. oppu ജനകീയ കൂട്ടായ്​മയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട്​​ നടന്ന ഒപ്പുശേഖരണം പ്രവീൺ തോയമ്മൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.