കോൺഗ്രസ്​ ധർണ

കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച് സംസ്​ഥാന വികസനം പ്രതിസന്ധിയിലാക്കിയ സർക്കാറിനെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം സെപ്റ്റംബർ 15ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുനിസിപ്പൽ - പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ സത്യഗ്രഹം സമരം നടത്തും. കാഞ്ഞങ്ങാട്ട്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.