സി.പി.ഐ ധർണ നടത്തി

ചെറുവത്തൂർ: കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ എല്ലാവർക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കുംവേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ചെറുവത്തൂരിൽ ധർണ നടത്തി. സി.പി.ഐ ചെറുവത്തൂർ ബ്രാഞ്ചി​ൻെറ നേതൃത്വത്തിൽ വി.വി നഗറിൽ നടത്തിയ ധർണ ജില്ല കമ്മറ്റി അംഗം മുകേഷ് ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. കെ.വി. ശശി അധ്യക്ഷത വഹിച്ചു. സുകേഷ് മുണ്ടക്കണ്ടം, കെ. ജിതിൻ എന്നിവർ സംസാരിച്ചു. സി. ബാലൻ സ്വാഗതം പറഞ്ഞു. cpi vv nagar dharnna സി.പി.ഐ ചെറുവത്തൂർ ബ്രാഞ്ചി​ൻെറ നേതൃത്വത്തിൽ വി.വി നഗറിൽ നടത്തിയ ധർണ ജില്ല കമ്മിറ്റി അംഗം മുകേഷ് ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.