ചാത്തമത്ത് ശിശുമന്ദിരം ഉദ്​ഘാടനം

നീലേശ്വരം: നഗരസഭ ചാത്തമത്ത് നവീകരിച്ച് നിർമിച്ച ശിശുമന്ദിരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രാധ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. സുധാകരന് വൈസ് ചെയർപേഴ്സൻ വി. ഗൗരി താക്കോൽ നൽകി. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ, കൗൺസിലർമാരായ എം.വി. വനജ, കെ.വി. ഉഷ, സി.വി. കുഞ്ഞിക്കണ്ണൻ ടി.കെ. പ്രദീപ്, ഇ. ചന്ദ്രമതി, കെ.പി. സതി എന്നിവർ സംസാരിച്ചു. nlr chathamath shishumandiram ചാത്തമത്ത് ശിശുമന്ദിരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.