Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightചാത്തമത്ത് ശിശുമന്ദിരം...

ചാത്തമത്ത് ശിശുമന്ദിരം ഉദ്​ഘാടനം

text_fields
bookmark_border
നീലേശ്വരം: നഗരസഭ ചാത്തമത്ത് നവീകരിച്ച് നിർമിച്ച ശിശുമന്ദിരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. രാധ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. സുധാകരന് വൈസ് ചെയർപേഴ്സൻ വി. ഗൗരി താക്കോൽ നൽകി. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ, കൗൺസിലർമാരായ എം.വി. വനജ, കെ.വി. ഉഷ, സി.വി. കുഞ്ഞിക്കണ്ണൻ ടി.കെ. പ്രദീപ്, ഇ. ചന്ദ്രമതി, കെ.പി. സതി എന്നിവർ സംസാരിച്ചു. nlr chathamath shishumandiram ചാത്തമത്ത് ശിശുമന്ദിരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story