ഡോ.എ. സുബ്ബറാവു അനുസ്‌മരണം

കാസര്‍കോട്‌: സ്വാതന്ത്ര്യസമര സേനാനിയും മുൻമന്ത്രിയുമായിരുന്ന ഡോ.എ. സുബ്ബറാവുവി​ൻെറ ചരമവാര്‍ഷികദിനം സെപ്‌റ്റംബര്‍ ഒന്നിന്‌ നടക്കും. അനുസ്‌മരണ സമ്മേളനം 14ന്‌ ഉച്ച 2.30ന്‌ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഫേസ്​ബുക്ക്‌ ലൈവിലൂടെ ഉദ്‌ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT