ഭക്ഷണക്കിറ്റ് വിതരണത്തിന് തുടക്കം

കാസർകോട്​: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ രണ്ടാംഘട്ട . തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണമാണ്​ നടത്തിയത്​. മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡൻറ്​ എ.എം. കടവത്ത് മുസ്​ലിം ലീഗ് അടുക്കത്ത്ബയൽ വാർഡ് പ്രസിഡൻറ്​ അബ്​ദുൽ കരീം സിറ്റി ഗോൾഡിന് നൽകി ഉദ്​ഘാടനം നിർവഹിച്ചു. അഡ്വ.വി.എം. മുനീർ അധ്യക്ഷത വഹിച്ചു. അജ്മല്‍ തളങ്കര, അഷ്ഫാക്ക് അബൂബക്കര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ഖാദർ, ഹസന്‍ കുട്ടി പതിക്കുന്നില്‍, ഹനീഫ് ചേരങ്കൈ, സെക്രട്ടറി ബഷീര്‍ ചേരങ്കൈ, മുഹമ്മദ് ഖാസിയാറകം എന്നിവർ സംബന്ധിച്ചു. ഗഫൂര്‍ ഉൗദ് സ്വാഗതവും ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.