കരിച്ചേരി നാരായണൻ മാസ്​റ്റർ അനുസ്മരണം

ഉദുമ: ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനും അധ്യാപകനും സഹകാരിയുമായിരുന്ന കരിച്ചേരി നാരായണൻ മാസ്​റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സി. രാജൻ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ വി.ആർ. വിദ്യാസാഗർ, എ. ഗോവിന്ദൻ നായർ, ബാലകൃഷ്ണൻ പെരിയ, യൂത്ത് കോൺഗ്രസ് പാർലമൻെറ്​ മണ്ഡലം മുൻ പ്രസിഡൻറ്​ സാജിദ് മൗവ്വൽ, ഡി.സി.സി നിർവാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജവഹർ ബാലജനവേദി ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമാരായ കേവീസ് ബാലകൃഷ്ണൻ മാസ്​റ്റർ, വി. കണ്ണൻ, എ.കെ. ശശിധരൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ശ്രീധരൻ മുണ്ടോൾ, ഭാസ്കരൻ ചാലിങ്കാൽ, ചന്തുകുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, രാമകൃഷ്ണൻ നായർ നടുവിൽവീട്, ശശിധരൻ തന്നിത്തോട്, ശംബു ബേക്കൽ, ശ്രീജ പുരുഷോത്തമൻ, സുന്ദരൻ കുറിച്ചിക്കുന്ന്, രാഘവൻ വലിയവീട്, രാജൻ കെ. പൊയിനാച്ചി, ചന്ദ്രൻ തച്ചങ്ങാട്, മണ്ഡലം പ്രസിഡൻറുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, എം.പി.എം. ഷാഫി എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പൊയിനാച്ചി സ്വാഗതവും ബ്ലോക്ക് ട്രഷറർ ബാബു മണിയങ്കാനം നന്ദിയും പറഞ്ഞു. പടം: UDU_Anusmaranam1 UDU_Anusmaranam2 കരിച്ചേരി നാരായണൻ മാസ്​റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.