റോഡ് പ്രവൃത്തി ഉദ്ഘാടനം

ചെറുവത്തൂർ: വീരമലക്കുന്ന് എൻ.എ.എസ് ക്ലബ് റോഡ് പ്രവൃത്തി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, ജയശ്രീ, എ. രമണി, പി. ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. CHV_Road Udghadanam വീരമലക്കുന്ന് എൻ.എ.എസ് ക്ലബ് റോഡ് പ്രവൃത്തി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ്​ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.