ഉപവാസ സമരം

നീലേശ്വരം: നഗരസഭ കൗൺസിലർ ഇന്ന് നടത്തും. ദേശീയപാത പടന്നക്കാട് റോഡി​ൻെറ ശോച്യാവസ്​ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ അബ്​ദുൽ റസാക്ക് തായിലക്കണ്ടിയുടെ നേതൃത്വത്തിലാണ്​ . ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ടുവരെയാണ്​ സമരം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.