Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 2020-09-09T05:28:34+05:30ഉപവാസ സമരം
text_fieldsനീലേശ്വരം: നഗരസഭ കൗൺസിലർ ഇന്ന് നടത്തും. ദേശീയപാത പടന്നക്കാട് റോഡിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ അബ്ദുൽ റസാക്ക് തായിലക്കണ്ടിയുടെ നേതൃത്വത്തിലാണ് . ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ടുവരെയാണ് സമരം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.
Next Story