നീലേശ്വരത്തെ ആധാരമെഴുത്ത്​ ഓഫിസുകൾ അടച്ചിടുന്നു

നീലേശ്വരം: ആധാരം എഴുത്ത് ഓഫിസി​െല ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്​റ്റംബർ ആറുവരെ നീലേശ്വരത്തെ ആധാരം എഴുത്ത് ഓഫിസുകൾ അടച്ചിടാൻ യൂനിറ്റ് കമ്മിറ്റി തീരുമാനിച്ചു. നീലേശ്വരം ചിറപ്പുറം സബ് രജിസ്ട്രാർ ഓഫിസ് പരിസരത്തെ ആധാരം എഴുത്ത് ഓഫിസിലെ ജീവനക്കാരനാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ആഗസ്​റ്റ്​ 24ന് നീലേശ്വരം സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയവർ സ്വയം നിരീക്ഷണത്തിൽ കഴിയാൻ തയാറാകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.