പരിഷത്ത് ജില്ല സമ്മേളനത്തിന് തുടക്കം

ചെറുവത്തൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസർകോട്​ ജില്ല സമ്മേളനത്തിന് ഗൂഗ്​ൾ മീറ്റിൽ തുടക്കമായി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻറ്​ കെ.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കുട്ടമത്ത്, ജില്ല സെക്രട്ടറി കെ. പ്രേംരാജ്, എം. രമേശൻ,വി. മധുസൂദനൻ,കെ. വിനോദ്കുമാർ, എ.എം. ബാലകൃഷ്ണൻ, വി.ടി. കാർത്യായനി, വി.വി. ശാന്ത, പി.കുഞ്ഞിക്കണ്ണൻ, പ്രഫ. എം.ഗോപാലൻ, കെ.ടി. സുകുമാരൻ, എം.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു. കെ.പ്രേംരാജ് സ്വാഗതവും ജോയ്സ് ജോസഫ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT