ഓണക്കിറ്റ് വിതരണം

നീലേശ്വരം: പാലക്കാട്ട് റസിഡൻസ് അസോസിയേഷൻ നൂറു കുടുംബങ്ങൾക്ക് ചെയ്തു. ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ കലാ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വനിത വിഭാഗം സംഘടിപ്പിച്ച കുട്ടികളുടെ പ്രതിവാര കുട്ടിക്കുറുമ്പാട്ടം കലാപരികൾ അഞ്ച് ആഴ്ചകൾ പിന്നിട്ടു. പ്രസിഡൻറ് എം. ദാമോദരൻ ഭാരവാഹികളായ ശശി പാണ്ടിക്കോട്ട്, പി.വി. കുമാരൻ, കെ.ജെ. തോമസ്, എ. കുഞ്ഞിരാമൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.