Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓണക്കിറ്റ് വിതരണം

ഓണക്കിറ്റ് വിതരണം

text_fields
bookmark_border
നീലേശ്വരം: പാലക്കാട്ട് റസിഡൻസ് അസോസിയേഷൻ നൂറു കുടുംബങ്ങൾക്ക് ചെയ്തു. ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ കലാ പരിപാടികൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വനിത വിഭാഗം സംഘടിപ്പിച്ച കുട്ടികളുടെ പ്രതിവാര കുട്ടിക്കുറുമ്പാട്ടം കലാപരികൾ അഞ്ച് ആഴ്ചകൾ പിന്നിട്ടു. പ്രസിഡൻറ് എം. ദാമോദരൻ ഭാരവാഹികളായ ശശി പാണ്ടിക്കോട്ട്, പി.വി. കുമാരൻ, കെ.ജെ. തോമസ്, എ. കുഞ്ഞിരാമൻ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story