നഗരസഭ കാര്യാലയം ഏഴ് ദിവസത്തേക്ക് അടച്ചിട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരന് കോവിഡ്​. ഇതേത്തുടർന്ന് കാഞ്ഞങ്ങാട് . ജീവനക്കാർക്കായി തിങ്കളാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭയുടെ റവന്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലിച്ചാനടുക്കം സ്വദേശിക്കാണ് വൈറസ്​ ബാധ സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.