ബോധവത്​കരണ വെബിനാർ

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റി​ൻെറ നേതൃത്വത്തിൽ ഭരണഘടന കർത്തവ്യ സംഘടിപ്പിച്ചു. പയ്യന്നൂർ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ പ്രഫ. പി. അജിത്ത്കുമാർ ഉദ്ഘാനം ചെയ്തു. എൻ.സി.സി ഓഫിസർ ലഫ്റ്റനൻറ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സി. അനഘ, അഞ്​ജന ശ്രീധർ, അനിരുദ്ധ് ജെ. വർമ, എം. ഗോപിക, ഹെൽന ജോസഫ്, സി.വി. ശ്രീലക്ഷ്മി, കെ.സി. അർജുൻ, സംഗീത ബാബു, വി. ശ്രീഹരി, അമൃത മോൾ, സുധീഷ് കുമാർ, അമല ടോമി, കെ. സൂരജ്, അക്ഷയ ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.