ഹോമിയോ മരുന്ന്​ വിതരണം

കാഞ്ഞങ്ങാട്​: കോവിഡ്​ പശ്ചാത്തലത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്​ ഹോമിയോ മരുന്ന്​ വിതരണം ചെയ്​തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്​ നേതൃത്വത്തിൽ മൂലക്കണ്ടത്തും പരിസര പ്രദേശങ്ങളിലുമാണ് ഗുളികകൾ വിതരണം ചെയ്തത്. അജാനൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെംബർ ടി. മാധവൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ടൗൺ ലയൺസ് ക്ലബ് സെക്രട്ടറി രഞ്ജു മാരാർ, പ്രസിഡൻറ്​ ആ​േൻറാ, സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.