നേത്രദാന ബോധവത്കരണവുമായി അജാനൂർ ലയൺസ് ക്ലബ്

കാഞ്ഞങ്ങാട്: ​നേത്രദാനം പ്രോത്സാഹിപ്പിക്കാൻ ബോധവത്കരണവുമായി അജാനൂർ ലയൺസ് ക്ലബ്. ബോധവത്കരണ സന്ദേശം മുഹമ്മദ് അജ്മലിനു കൈമാറി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ലയൺസ് സോൺ ചെയർമാൻ വി. വേണുഗോപാൽ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡൻറ് അഷ്റഫ് എം.ബി. മൂസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. സുനിൽരാജ്, ട്രഷറർ ഹസ്സൻ യാഫ, സുകുമാരൻ പൂച്ചക്കാട്, സി.എം. കുഞ്ഞബ്​ദുല്ല, സി.പി. സുബൈർ, നാരായണൻ മൂത്തൽ, സമീർ ഡിസൈൻസ് എന്നിവർ സംബന്ധിച്ചു. പടം അടിക്കുറിപ്പ്: lions നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജാനൂർ ലയൺസ് ക്ലബി​ൻെറ ബോധവത്കരണം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.