മുഹമ്മദ് കുഞ്ഞി

നീലേശ്വരം: നെല്ലിയടുക്കത്തെ സി. (85) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ്മ, പരേതയായ ദൈനബി. മക്കൾ: ബീഫാത്തിമ്മ, മൂസാൻ, സുബൈദ, റസിയ, യൂസഫ്, റംല, റമീസ, പരേതയായ ആയിഷ. മരുമക്കൾ: റംലത്ത് (കുന്നുംകൈ), കെ. മൊയ്തു ഹാജി (കടന്നപ്പള്ളി), എം.സി. സെതാന, മുഹമ്മദലി (എടത്തോട്), ഫാത്തിമ (തളിപ്പറമ്പ്), അഹമ്മദ് (പടന്നക്കാട്), ഷഹീർ (തൃക്കരിപ്പൂർ). muhammedkuni obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT