നാരായണൻ നമ്പി

ചെറുവത്തൂർ: പിലിക്കോട് എരവിലെ കരിമ്പിൽ എന്ന കുഞ്ഞപ്പൻ നമ്പി (72) നിര്യാതനായി. ഭാര്യ: എൻ.പി. ഗൗരി (റിട്ട. ജീവനക്കാരി, ആർ.എ.ആർ.എസ്, പിലിക്കോട്). മക്കൾ: എൻ.പി. നിഷ, ഗീത (സാമൂഹിക നീതി വകുപ്പ്, വയനാട്), കൃഷ്ണപ്രസാദ് (ഗവ. കോളജ്, ഉദുമ). മരുമക്കൾ: പ്രകാശൻ (തൃക്കരിപ്പൂർ), മനോജ് (കോഴിക്കോട്). സഹോദരങ്ങൾ: കെ. ശേഖരൻ നമ്പി, സുന്ദരൻ നമ്പി, ലക്ഷ്മിക്കുട്ടി, ഗോവിന്ദൻ നമ്പി. Narayanan Nambi -Balachandran eravil Eravil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.