നാട്ടക്കൽ മഹ്മൂദ് ഹാജി

മഹ്മൂദ് ഹാജി മഞ്ചേശ്വരം: അയ്യൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറും പൗരപ്രമുഖനുമായ ഉപ്പള കൈക്കമ്പയിലെ നാട്ടക്കല്‍ മഹ്മൂദ് ഹാജി (70) നിര്യാതനായി. ദീര്‍ഘകാലം മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. മംഗളൂരു ബന്തറില്‍ അടക്ക മൊത്ത വ്യാപാരവും നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സഫ്‌വാന്‍, നസീറ, സറീന, ഫിറൗസ, കനീസ്, സുല്‍ത്താന, ദില്‍ഷാദ്. മരുമക്കള്‍: ഇബ്രാഹിം സീതാംഗോളി, ഷരീഫ് പൈവളിഗെ, ഇസ്മായില്‍ ഉഡുപ്പി, മുസ്താഖ് ബംഗളൂരു, ഫരീസ് മംഗളൂരു, സഫാന്‍ തെരുവത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT