കെ.വി. അപ്പ

കാഞ്ഞങ്ങാട്: പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും കോൺഗ്രസിൻെറ മുതിർന്ന നേതാവുമായിരുന്ന മിങ്ങോത്ത് കാപ്പിവളപ്പിൽ ചെറിയപ്പ (കെ.വി. അപ്പ -88) നിര്യാതനായി. 1979ലാണ് പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം അദ്ദേഹം വഹിച്ചത്. ദീർഘകാലം നാർകുളം ഭഗവതി ക്ഷേത്ര പ്രസിഡൻറായിരുന്നു. ഭാര്യ: രുദ്രാണി. മക്കൾ: ഭാർഗവി, അജയൻ (അധ്യാപകൻ, ഉത്തർപ്രദേശ്), കുമാർ, ബേബി, ജയകുമാർ, വിജയകുമാർ, ബിജു (ഗൾഫ്), അംബിക, ഇന്ദിര, പരേതയായ അനിത. മരുമക്കൾ: രാഘവൻ (ഉദുമ), ദർശന (മുംബൈ), ചിത്ര, രാഘവൻ, സുരേഷ് (ഇരുവരും കുണ്ടംകുഴി), മോഹനൻ (പാലക്കുന്ന്). സഹോദരങ്ങൾ: മാധവി, ജാനകി, പരേതരായ കണ്ണൻ, മുത്താണി, ചോയിച്ചി, നാരായണി, കോരൻ. charamam k v appa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.