ആയിഷ ഷംനാട്

കാസർകോട്​: മുൻ ഡി.എം.ഒ. ഡോക്ടർ എം.എ. ഷംനാടി​ൻെറ ഭാര്യ ​(77) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് ശെറൂലി​ൻെറ അനുജൻ പരേതരായ എ.കെ. ശെറുലി​ൻെറയും ആസ്യുമ്മയുടെയും മകളാണ്​. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്നു. മക്കൾ: സഫറലി, ഷറഫുദ്ദീൻ, സബീന, നദീറ മരുമക്കൾ: ഷബാന, ഷംസുദ്ദീൻ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ കർണാടക അർബൻ വാട്ടർ സപ്ലൈ & ഡ്രൈനേജ് ബോർഡ്), വിങ് കമാൻഡർ ഫസൽ മഹമദ്. ഏക സഹോദരി ബിഫാത്തിമ. obit ksd ayisha shamnad മെയിൽ subha Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.